General News
ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം
Mon, Jul 10, 2017


നടന് ദിലിപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തു വന്നതിനു തൊട്ടു പിന്നാലെ ആദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം. കൊച്ചി ഇടപ്പള്ളിയിലെ ദേ പുട്ട് എന്ന റെസ്റ്റോറന്റാണ് ഒരു കൂട്ടം ആളുകള്‍ എത്തി അടിച്ചു തകര്‍ത്തത്. ദിലീപും നാദിര്ഷായം പങ്കാളികളായ ഹോട്ടലാണ് ദേപുട്ട്.
ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോലീസ് ക്ലബിനു ചുറ്റും നിരവധി പേരാണ് തടിച്ചു കൂടിയിരിക്കുന്നത്.
ഇതോടെ രാത്രിയില്‍ മജിസ്ടേറ്റിനു മുന്നില്‍ ഹാജരാക്കാനുള്ള ശ്രമം പോലീസ് ഉപേക്ഷിച്ചു, എന്നാല്‍, അതിരാവിലെ മജിസ്ട്രേറ്റിനു മുന്നിലെത്തിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങിക്കാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദിലീപിനെ ആശുപത്രിയില്‍ ഹാജരാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
റിമാന്‍ഡിലായാല്‍ ജയിലില്‍ പോകേണ്ടി വരുമെന്നതിനാല്‍ ഇത് ഒഴിവാക്കാനാണ് നീക്കം.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment