Troll Today News

കളിക്കിടെ കാണികള്‍ മത്സരം തടസപ്പെടുത്തി, മൈതാനത്ത് ധോണി മയങ്ങി

Mon, Aug 28, 2017

Arabianewspaper 2454
കളിക്കിടെ കാണികള്‍ മത്സരം തടസപ്പെടുത്തി, മൈതാനത്ത് ധോണി മയങ്ങി

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ കാണികള്‍ കളി തടസപ്പെടുത്തിയതോടെ മത്സരം ഇടയ്ക്ക് വെച്ച് അലപം നേരം നിര്‍ത്തി. ഈ സമയം ഗ്രാണ്ടില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി മൈതാനത്ത് മയങ്ങിയത് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴപെയ്യിച്ചു.


രോഹിത് ശര്‍മ 122 ഉം ധോണി 61 ഉം എടുത്ത് കളിക്കുന്നതിനിടെയാണ് ഇന്ത്യയുടെ വിജയം അടുത്തെത്തിയതോടെ ലങ്കന്‍ കാണികള്‍ നിരാശപൂണ്ട് അതിരുവിട്ട വൈകാരിക പ്രകടനങ്ങള്‍ നടത്തിയത്.


എട്ടു റണ്‍സ് മാത്രം അകലെ വിജയമെത്തി നില്‍ക്കെയാണ് കളി തടസപ്പെട്ടത്. ഇതോടെ ധോണി മൈതാനത്ത് കിടന്നു.


ഇതോടെ സോഷ്യല്‍ മീഡിയ ധോണിയുടെ മൈതാന മയക്കത്തെ ട്രോളി രംഗത്ത് എത്തി.



Tags : Dhoni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ