General News

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ : ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ; കെ ശ്രീകാന്ത് സെമിയില്‍

Sat, Oct 21, 2017

Arabianewspaper 174
ഡെന്‍മാര്‍ക്ക് ഓപ്പണ്‍; കെ ശ്രീകാന്ത് സെമിയില്‍

ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ കിടംമ്പി ശ്രീകാന്ത് ഡെന്‍മാര്‍ക് ഓപ്പണിന്റെ പുരുഷ സെമിയില്‍ കടന്നു. ഡെന്‍മാര്‍ക് താരവും ലോക ഒന്നാം നമ്പര്‍ കളിക്കാരനുമായ വിക്ടര്‍ ആക്ലെസെനെ 55 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്. സ്‌കോര്‍ : 14-21, 22-30, 21-7


അതേസമയം, വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സെയ്‌ന പുറത്തായി.


ലോക റാങ്കിംഗില്‍ എട്ടാം നമ്പര്‍ താരമായ ശ്രീകാന്ത് ആദ്യ ഗെയിമില്‍ പിന്നിട്ടു നിന്ന ശേഷമാണ് പവര്‍ പ്ലേ പുറത്തെടുത്തത്.


മറ്റൊരു മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഇന്ത്യയുടെ പിവി സിന്ധുവും തോറ്റ് പുറത്തായിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ