OMG News

കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍

Sat, Mar 03, 2018

Arabianewspaper 2169
കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍

പകയും വിദ്വേഷവും മനുഷ്യനെ അന്ധനാക്കുമെന്നതിന്റെ തെളിവാണ് കൊല്ലപ്പെടുന്നവരുടെ ശരീരത്തിലെ മുറിവുകളുടെ എണ്ണം. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരകളാകുന്നവരുടെ ശരീരത്തില്‍ മുറിവുകളുടെ എണ്ണം പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്.


ഇതിനു സമാനമായാണ് ഡെല്‍ഹിയില്‍ നന്ന് സംഭവം. യുവാവിനെ പകയുടെ പേരില്‍ കുത്തിക്കൊന്നവര്‍ കത്തി ഇറക്കിയത് 50 വട്ടം.


ഹോളി ആഘോഷത്തില്‍ നഗരം മുങ്ങി നില്‍ക്കെയാണ് ഡെല്‍ഹിയിലെ ഖന്‍പരയില്‍ കൊല നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കമ്പനി വടിക്ക് അടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്ത് തുടരെ കുത്തുകയായിരുന്നു. ഗുണ്ടാം സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു.

Tags : stab 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ