Troll Today News

ദീപാ നിശാന്തിനിക്കെതിരെ ട്രോള്‍ ആക്രമണം

Tue, Jul 18, 2017

Arabianewspaper 1237
ദീപാ നിശാന്തിനിക്കെതിരെ ട്രോള്‍ ആക്രമണം

തൃശൂര്‍ കേരള വര്‍മ കോളേജിലെ അദ്ധ്യാപിക ദീപ നിശാന്തിനിക്കെതിരെ ട്രോള്‍ ആക്രമണം. ആര്‍എസ്എസ് അനുഭാവികളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ദീപയെ അപകീര്‍ത്തിപ്പെടുത്തും വിധം പോസ്റ്റുകള്‍ എത്തിയത്.


എംഎഫ് ഹുസൈന്‍ വരച്ച വിവാദ നഗ്ന ദേവതാ ചിത്രം എസ്എഫ്‌ഐ പുനരാവിഷ്‌കരിച്ചിരുന്നു.


ഇതിനെതിരെ എബിവിപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും രംഗത്ത് വന്നിരുന്നു. കേരള വര്‍മ കോളേജിലെ ഇടത് അനുഭാവിയായ അദ്ധ്യാപികയാണ് ദീപ നിശാന്തിനി.


തന്നെ അപകീര്‍്ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ ദീപ നിശാന്തിനി നിയമ നടപടിക്ക് ഒരുങ്ങുകയാണ്.


 

Tags : troll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ