General News

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

Wed, Mar 28, 2018

Arabianewspaper 15298
സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്ടനും വൈസ് ക്യാപ്ടനും ഒരു വര്‍ഷത്തെ വിലക്ക്. ഇവര്‍ക്ക് ഐപിഎല്ലിലും കളിക്കാനാവില്ല.


പന്തില്‍ കൃത്രിമം കാട്ടിയ കമറൂണ്‍ ബാന്‍ക്രോഫ്ടിനെ ഒമ്പതു മാസത്തേക്ക് വിലക്കിയിട്ടുണ്ട്.


നേരത്തെ, ഇരുവരും നായക -ഉപ നായക സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു,. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അടിയന്തര യോഗമാണ് ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്.


രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ നായകനായ സ്മിത്തിനെ നീക്കിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ നായകനായ വാര്‍ണറോട് രാജിവെയ്ക്കാന്‍ ഐപിഎല്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ