Crime News

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ തീവെച്ചു കൊലപ്പെടുത്താന്‍ ശ്രമം

Sat, Jul 15, 2017

Arabianewspaper 1069
പത്തനംതിട്ടയില്‍ പതിനേഴുകാരിയെ തീവെച്ചു കൊലപ്പെടുത്താന്‍ ശ്രമം

പതിവായി ശല്യം ചെയ്തിരുന്നയാള്‍ പതിനേഴുകാരിയെ തീവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സംഭവത്തില്‍ അയല്‍ വാസിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിക്കുകടാടിരുന്നു.


പെണ്‍കുട്ടിയോട് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിന് തയ്യാറായിരുന്നില്ല.


90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ