General News

ശുഹൈബിനെതിരെ കൊലവിളി നടത്തി, പങ്കില്ലെന്ന് പി ജയരാജന്‍

Tue, Feb 13, 2018

Arabianewspaper 317
ശുഹൈബിനെതിരെ കൊലവിളി നടത്തി, പങ്കില്ലെന്ന് പി ജയരാജന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തും മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ മട്ടന്നൂരില്‍ കൊലവിളിയുമായി പ്രകടനം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്,


രണ്ടാഴ്ച മുമ്പ് എസ്എഫ്‌ഐയും കെസ് യുവും തമ്മില്‍ സംഘട്ടനം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ശുഹൈബ് ഉള്‍പ്പടെയുള്ള ഏതാനും പേര്‍ പോലീസ് പിടിയിലായി. റിമാന്‍ഡിലായിരുന്ന ഇവര്‍ അടുത്ത ദിവസമാണ് പുറത്തിറങ്ങിയത്.


നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് വിളിച്ച് ആക്രോശിച്ചാണ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ഇതിനു ശേഷമാണ് കൊല.


എന്നാല്‍, സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന പ്രസ്താവനനയുമായി പി ജയരാജന്‍ രംഗത്ത് എത്തി.

Tags : CPI M 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ