Troll Today News

ശ്രീദേവിക്ക് പത്മശ്രീ നല്‍കിയത് തങ്ങളെന്ന് കോണ്‍ഗ്രസ് -വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചു

Sun, Feb 25, 2018

Arabianewspaper 2282
ശ്രീദേവിക്ക് പത്മശ്രീ നല്‍കിയത് തങ്ങളെന്ന് കോണ്‍ഗ്രസ് -വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചു

അന്തരിച്ച നടി ശ്രീദേവിക്ക് ആദാരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു വാക്ക് സോഷ്യല്‍ മീഡിയയുടെ ശകാരത്തിന് കാരണമായി.


ശ്രീദേവിക്ക് 2013 ല്‍ യുപിഎ സര്‍ക്കാര്‍ പത്മശ്രീ നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റ്. ഇത് ശരിയല്ലെന്നും രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങല്‍ നല്‍കുന്നത് രാഷ്ട്രപതിയാണെന്നുമായിരുന്നു വിമര്‍ശനം.


രാജ്യം പത്മശ്രീ നല്‍കിയെന്നാണ് പറയേണ്ടതെന്നും യുപിഎ സര്‍ക്കാര്‍ നല്‍കി എന്നു പറയില്ലെന്നും പലരും ഓര്‍മ പ്പെടുത്തി. ഇതോടെ കോണ്‍ഗ്രസ് വിവാദ പരാമര്‍ശം പിന്‍വലിച്ചു,




Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ