General News

പൂന്തുറയില്‍ ആശ്വാസവചനങ്ങളുമായി രാഹുലെത്തി

Thu, Dec 14, 2017

Arabianewspaper 406
പൂന്തുറയില്‍ ആശ്വാസവചനങ്ങളുമായി രാഹുലെത്തി

ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന തുറകളില്‍ കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധി എത്തി. രാഹുലിനെ കണ്ട് പൊട്ടിക്കരഞ്ഞവരെ അദ്ദേഹം കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു,


നിങ്ങളുടെ വ്യക്തിപരമായ നഷ്ടം നികത്താനാവില്ല, എന്നാലും ദുരിതമനുഭവിക്കുന്ന ഒരോരുത്തരുടേയും കൂടെ താനും പാര്ട്ടിയും ഉണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു,


കാണാതായവരുടെ കുടുംബംഗങ്ങള്‍ക്ക് സകല സഹായവും രാഹുല്‍ വാഗ്ദാനം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥാ ശ്രദ്ധയില്‍ പെട്ടെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ പറഞ്ഞു.


കന്യൂാകുമാരിയിലെ മത്സ്യത്തൊഴിലാലി കുടുംബംഗങ്ങളെ സന്‍ര്‍ശിക്കുന്ന രാഹുല്‍ വൈകീട്ട് തിരുവനന്തപുരം സെന്‍ച്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് ഡെല്‍ഹിക്ക് മടങ്ങും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ