Troll Today News

കടക്ക് പുറത്തുമായി സോഷ്യല്‍ മീഡിയ

Tue, Aug 01, 2017

Arabianewspaper 2304
കടക്ക് പുറത്തുമായി സോഷ്യല്‍ മീഡിയ

മുഖ്യമന്ത്രി പിണറായിയെ ട്രോളി സോഷ്യല്‍ മീഡിയ. മാധ്യമ പ്രവര്‍ത്തകരോട് പരസ്യമായി കയര്‍ത്ത് മുഖ്യമന്ത്രിയെ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കടക്ക് പുറത്ത് എന്ന ഹാഷ് ടാഗുമായാണ് പരിഹസിക്കുന്നത്.


ബിജെപി -ആര്‍എസ്എസ് നേതാക്കളുമായി ഉഭയ കക്ഷി ചര്‍ച്ചയ്ക്ക് മുമ്പ് ഹാളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ചാനല്‍ ക്യാമറമാന്‍മാരോടാണ് കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി ആക്രോശിച്ചത്.


മാധ്യമ പ്രവര്‍ത്തകര്‍ മര്യാദയോടെ ഇത് അനസുരിച്ചെങ്കിലും വിഷയം വിവാദമായി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഇത്തരം പെരുമാറ്റത്തിന് കാരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ