General News

നടിയെ കൂട്ട ബലാല്‍സംഗം ചെയ്യാന്‍ പദ്ധതിയിട്ടു, പക്ഷേ, പാളി -കുറ്റപത്രം

Wed, Nov 22, 2017

Arabianewspaper 5680
നടിയെ കൂട്ട ബലാല്‍സംഗം ചെയ്യാന്‍ പദ്ധതിയിട്ടു, പക്ഷേ, പാളി -കുറ്റപത്രം

നടിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗം ചെയ്യാനാണ് പദ്ധതിയിട്ടതെന്നും എന്നാല്‍, ഇത് പാളിയതായും പോലീസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.


വാഹനത്തില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. നടിയെ വിവാഹത്തിനു മുമ്പ് ബലാല്‍സംഗം ചെയ്യണമെന്നായിരുന്നു ക്വട്ടേഷന്‍ എന്നും നടിയുമായി ദിലീപിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നും പോലീസ് പറയുന്നു.


ദിലീപ് ഡിജിപിയെ വിളിച്ച് പരാതി പറഞ്ഞത് നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നുവെന്നും പോലീസ് പറയുന്നു.


ദിലീപിന്റെ ഭാര്യ കാവ്യ മാധാവന്‍ കേസില്‍ 34 ാം സാക്ഷിയാണ്. നടിയെ ആക്രമിച്ച കേസിലെ ഗുഡാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് പോലീസ് ഇന്ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്.


കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിനെതിരെ കൂട്ടബലാല്‍സംഗം ഉള്‍പ്പെടെ 11 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ