General News

സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം

Wed, Mar 28, 2018

Arabianewspaper 47442
സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം


സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ പ്രധാനമന്ത്രി കര്‍ശന നടപടി നിര്‍ദ്ദേശിച്ചുവെന്നും അന്വേഷണം നടന്നു വരുകയാണെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു.


ചോദ്യ പേപ്പര്‍ ഡെല്‍ഹിയിലെ ചില സ്‌കൂളുകളില്‍ ചോര്‍ന്ന സംഭവം ഗൗരവമായാണ് സര്‍ക്കാര്‍ കൗണുന്നത്.


ചോദ്യ പേപ്പര്‍ ചോര്‍ന്നതായി മനസിലാക്കിയതിനെ തുടര്‍ന്ന് 10.12 ക്ലാസുകളിലെ ഒരോ പരീക്ഷ വീതം റദ്ദാക്കി.


പത്താം ക്ലാസിലെ ഗണിത ശാസ്ത്രവും 13 ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രത്തിന്റേയും പരീക്ഷ വീണ്ടും നടത്തും. ഇതിന്റെ പുതിയ ,തീയതികള്‍ സിബിഎസ്ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags : CBSE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ