OMG News
പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
Sun, Mar 18, 2018


മോഷണം നടത്താന്‍ മൊബൈല്‍ കടയില്‍ കയറിയ കള്ളന് സിസിടിവി ക്യാമറയില്‍ കുടുങ്ങി. മുഖം മറച്ചാണ് കള്ളന് കടയില്‍ കയറിയതെങ്കിലും രാത്രിയിലെ ഇരുട്ടിലും പ്രവര്‍ത്തിക്കുന്ന സിസിടിവിയില്‍ മുഖവും ദൃശ്യമായി.
മോഷ്ട്ാവ് മുഖം മറച്ചത് സുതാര്യമായ പ്ലാസ്റ്റിക് കൂടാണെന്നതാണ് ഇതിനു കാരണമായത്. ഇത്ര പോലും സാമര്‍ത്ഥ്യമില്ലാത്ത കള്ളനെ തങ്ങള്‍ ആദ്യമായാണ് കാണുന്നതെന്ന് പോലീസുകാര്‍ പറയുന്നു.
കന്യാകുമാരിയിലെ ഒരു മൊബൈല്‍ കടയിലാണ് ഈ സംഭവം അരങ്ങേറിയത്.
സിസിടിവി പരിശോധിച്ച കടയുടമയ്ക്കും കള്ളനെ മനസിലായി. പോലീസില്‍ പരാതി നല്കിയ ഉടന്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു. ഐ ഫോണ്‍ മോഷ്ട്ിക്കാനാണ് താന്‍ കടയില്‍ കയറിയതെന്ന് ഇയാള്‍ പറഞ്ഞു,.
മുഖം മറച്ചെത്തിയതിനാല്‍ തന്നെ പിടികൂടാനാവില്ലെന്നാണ് ഇയാള്‍ കരുതിയത്. എന്നാല്‍, ഇരുട്ടത്ത് അണിഞ്ഞ പ്ലാസ്റ്റിക് കൂട് സുതാര്യമാണെന്ന് അറിഞ്ഞില്ലെന്നും ഇയാള്‍ പറഞ്ഞു. സ്ിസിടിവി ക്യാമറ മറയ്ക്കുന്നതായും ദൃശ്യങ്ങളില്‍ ഉണ്ട്.
Related Videos
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
- ശ്രീദേവിയുടെ മരണവാര്‍ത്തയ്ക്ക് മുമ്പ് ബച്ചന്റെ ട്വീറ്റ് - ആറാം ഇന്ദ്രിയം എന്ന് സോഷ്യല്‍ മീഡിയ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു

Latest News Tags
Advertisment