General News

മലപ്പുറത്ത് കാറും ബസും കൂട്ടിയിടിച്ച് രണ്ട് മരണം

Tue, Mar 13, 2018

Arabianewspaper 787
മലപ്പുറത്ത് കാറും ബസും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുുറം രണ്ടത്താണി ദേശീയ പാതയില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു കുട്ടിയുള്‍പ്പെട രണ്ടു മരിച്ചു, കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.



കണ്ണൂര്‍ സ്വദേശി ഡൊമിനിക് ജോസഫ് മകളുടെ മകന്‍ മൂന്നു വയസുകാരന്‍ ഡാന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.


കാറിലുണ്ടായിരുന്ന ഡൊമിനികിന്റെ ഭാര്യ മേഴ്‌സി, മകളുടെ ഭര്‍ത്താവ് ജോര്‍ജ് എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,


 

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ