OMG News

മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ വെട്ടിക്കൊല. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Thu, Jul 20, 2017

Arabianewspaper 1260
മഹാരാഷ്ട്രയില്‍  പട്ടാപ്പകല്‍ വെട്ടിക്കൊല. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മഹാരാഷ്ട്രയിലെ ധൂലയില്‍ ലോക്കല്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയില്‍ യുവാവിന് ദാരുണാന്ത്യം. ചായകുടിക്കനെത്തിയ റാഫിഖുദ്ദീനെന്ന യുവാവിനെയാണ് ആറോളം പേരടങ്ങുന്ന സംഘം വാളിന് വെട്ടിക്കൊന്നത്. 27 ഓളം വെട്ടുകളാണ് ഇയാളുടെ ശരീരത്തില്‍ ഉള്ളത്.


മരണമുറപ്പിക്കാന്‍ ഇയാളുടെ തലയ്ക്ക് വെടിവെക്കുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 33 ക3രനായ റഫിഖുദ്ദീന്‍ പ്രാദേശിക ഗുണ്ടാ നേതാവാണ്.


ആക്രമണത്തിനു ശേഷം ഇവര്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു. കൊലപാതകമുള്‍പ്പെട മുപ്പതോളം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ