Crime News
രാമപുരത്ത് വ്യഭിചാര കേന്ദ്രത്തില്‍ രെയ്ഡ്, അഞ്ചു പേര് പിടിയില്‍
Mon, Mar 05, 2018


പാല രാമപുരത്ത് വ്യഭിചാര കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു. അഞ്ചു പേര് പോലീസ് പിടിയിലായി. ഇവരില്‍ നിന്ന് അശ്ലീല വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തു. ഇടപാടുകാരുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറ വെച്ച് ചിത്രീകരിച്ച് പുറത്ത് വില്‍പ്പന നടത്തിയാണ് നടത്തിപ്പുകാരന് പണം സമ്പാദിച്ചിരുന്നത്.
വ്യഭിചാര കേന്ദ്രം നടത്തി വന്ന ഈരാറ്റുപേട്ട സ്വദേശി ആസിഫിനെ പോലീസ് അറസ്റ്റു ചെയ്തു. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.
ബംഗലൂരു സ്വദേശി ശ്വേത (38), ഫര്‍സാന (35) എന്നിവരെയും ഇടപാടുകാരായ കോഴിക്കോട് സ്വദേശി മിഥുന്, കാഞ്ഞിരപ്പള്ളി സ്വദേശി റിജോ എന്നിവരേയും പോലീസ് പിടികൂടി.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- അന്തര്‍ സംസ്ഥാന കുഴല്‍പ്പണ സംഘത്തെ പിടികൂടി
- ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി,. ഭാര്യയും കാമുകനും പോലിസ് പിടിയില്‍
- ഡെല്‍ഹിയില്‍ മലയാളി നേഴ്സും കാമുകനും മരിച്ചത് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന
- വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹത്തോട് ക്രൂരത, പ്രതി പിടിയില്‍
- പെരിയ എടിഎം കവര്‍ച്ച ദുശ്യങ്ങള്‍ പോലീസിന് ലഭിച്ചു
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- സംശയം വേണ്ട : സ്വഭാവ സര്‍ട്ടിഫിക്കേറ്റ് യുഎഇയില്‍ നിര്‍ബന്ധം
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- മലപ്പുറത്ത് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

Latest News Tags
Advertisment