Entertainment News

ബോബി- ഒരു താര പുത്രന്‍ കൂടി വെള്ളിത്തിരയില്‍

Tue, Aug 01, 2017

Arabianewspaper 490
ബോബി-  ഒരു താര പുത്രന്‍ കൂടി വെള്ളിത്തിരയില്‍

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നായകനാകുന്ന ബോബി ഓഗസ്ത് 18 ന് തീയ്യറ്ററുകളില്‍ എത്തും. 21 കാരന്‍ 32 കാരിയെ പ്രണയിക്കുന്ന ചിത്രമാണ് ബോബി. മിയയാണ് നായിക.


ഷെബി ചൗഗത് സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള റോമാന്റിക് കോമഡിയാണ്


തമിഴില്‍ വാഴക്കിന്‍ 18യ19 എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിരജ്ഞന്‍ മലയാളത്തില്‍ ആദ്യമായാണ് മുഖം കാണിക്കുന്നത്. അജു വര്‍ഗീസ്, ധര്‍മജന്‍, സുധീര്‍ കരമന, ഷമ്മി തിലകന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Tags : Bobby 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ