Science News

വീണ്ടും രക്ത ചന്ദ്രന്‍

Mon, Jan 22, 2018

Arabianewspaper 1513
വീണ്ടും രക്ത ചന്ദ്രന്‍

18 ജനുവരി 31 ന് ലോകത്തെ വിസ്മയിപ്പിച്ച് വീണ്ടും രക്തചന്ദ്രന്‍. ബ്ലഡ് മൂണ്‍ എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസത്തിന് കാരണം അന്തരീക്ഷ മലിനീകരണമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.


ലോകത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യക്ഷമാകുന്ന ഈ പ്രതിഭാസം ഇന്ത്യയിലും യുഎഇയിലും പ്രകടമാകും.


ചന്ദ്രഗ്രഹണ സമയം ചന്ദ്രനെ ഭൂമിയില്‍ നിന്നും ദൃശ്യമാകുന്നത് അപൂര്‍വമാണ്. ഭൂമിയുടെ നിഴലില്‍ നിന്നും മോചിതനായി ചന്ദ്രനെ കാണാന്‍ കഴിയുന്നതിലാണ് ഇക്കുറി അമേരിക്കയിലും ഇന്ത്യയിലും മറ്റും ഈ ദൃശ്യം കാണാന്‍ കഴിയുക.


അന്തരീക്ഷത്തില്‍ രാസപഥാര്‍ത്ഥങ്ങളും പൊടിപടലങ്ങളും അധികമാകുന്നതോടയാണ് ചന്ദ്രനെ രക്തവര്‍ണത്തില്‍ കാണാനാകുന്നത്.


നിരവധി ഇടങ്ങളില്‍ ഇതേ ദിവസം ചന്ദ്രനെ സൂപ്പര്‍ മൂണായാണ് കാണുന്നത്.

Tags : Blood moon 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ