OMG News

അബുദാബ് ബിഗ് ടിക്കറ്റ് , വീണ്ടും മലയാളിക്ക് മില്യണ്‍ ദിര്‍ഹം

Mon, Feb 05, 2018

Arabianewspaper 2154
അബുദാബ് ബിഗ് ടിക്കറ്റ് , വീണ്ടും മലയാളിക്ക്  മില്യണ്‍ ദിര്‍ഹം

അബുദാബി എയര്‍പോര്‍ട്ട് ബിഗ് ടിക്കറ്റ് ലോട്ടോയില്‍ വീണ്ടും മലയാളിക്ക് ബംബര്‍ അടിച്ചു. പത്തു ലക്ഷം ദിര്‍ഹമാണ് ( 17.5 കോടി രൂപ) മലയാളിയായ സുനില്‍ മാപ്പറ്റയ്ക്ക് ലഭിച്ചത്.


പുതുവര്‍ഷത്തില്‍ അബുദാബി എയര്‍പോര്‍ട്ട് ഡ്യുട്ടി ഫ്രീ വന്‍ തുകയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. 500 ദിര്‍ഹം ചെലവഴിച്ചാണ് സുനില്‍ ടിക്കറ്റ് എടുത്തത്. മറ്റ് നാലു സുഹൃത്തുക്കളും ഇതിന് പങ്കാളിയാണ്.


ഇതിനാല്‍ സമ്മാനമായ പത്തു ലക്ഷം ദിര്‍ഹം ഇവര്‍ വീതിച്ച് എടുക്കും. സുനിലിന്റെ സുഹൃത്തുക്കളായ ദിപന്‍ദാസ്, അഭിലാഷ്, ഷംസുദ്ദിന്‍ എന്നിവരാണ് ഇവര്‍. ഒരു സ്വാകാര്യ കമ്പനിയില്‍ സെയില്‍സ് എക്‌സിക്യുട്ടീവായി ജോലി ചെയ്യുകയാണ് ഇവര്‍.


ഇതിനു മുമ്പും ബിഗ് ടിക്കറ്റ് േേലാട്ടരി മലയാളികള്‍ക്ക് അടിച്ചിരുന്നു.

Tags : Big Ticket 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ