Troll Today News
മക്കളൊടൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് ഭാഗ്യ ലക്ഷ്മിയുടെ മറുപടി
Sat, Jul 01, 2017


മക്കള്‍ക്കൊപ്പം ഇരുന്നുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ടയാളെ ഡബ്ബിംഗ് ആര്്ട്ടിസ്റ്റും ഫെമിനിസ്റ്റുമായ ഭാഗ്യ ലക്ഷ്മി തക്കതായ മറുപടി നല്കി. ഇയാളുടെ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ഭാഗ്യ ലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
തന്റെ മകന്റെ ശരീരത്തില്‍ കൈ വെച്ചിരുന്നതാണ് കമന്റിട്ടയാള്‍ അശ്ലീലമായി ചിത്രികരിച്ചത്. മകനൊപ്പം ഇരിക്കുന്ന ചിത്രത്തിനു താഴേയും അസഭ്യം എഴുതി വിടുന്നവനെ എന്തു ചെയ്യണമെന്ന് ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. ഇത്തരം അധിക്ഷേപങ്ങള്‍ക്ക് നിന്നു കൊടുക്കാനാകില്ല.
എന്റെ സംസ്കാരത്തിന് ഇവനുള്ള ഭാഷയില്ലെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു,
Social media talks
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- സംശയം വേണ്ട : സ്വഭാവ സര്‍ട്ടിഫിക്കേറ്റ് യുഎഇയില്‍ നിര്‍ബന്ധം
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്ന വീഡിയോ പ്രദര്‍ശിപ്പിച്ച വനിതാ എഎസ്ഐക്ക് സസ്പെന്ഷന്

Latest News Tags
Advertisment