OMG News

കോടീശ്വരനായ യാചകന്‍,.സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്

Thu, Dec 21, 2017

Arabianewspaper 1732
കോടീശ്വരനായ യാചകന്‍,.സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്

ഉത്തര്‍ പ്രദേശില്‍ അലഞ്ഞു തിരിഞ്ഞു നടന്ന യാചകനെ ഒരു സന്നദ്ധ സംഘടന വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ മുടിവെട്ടിച്ച് കുളിപ്പിക്കാനൊരുങ്ങുമ്പോള്‍ ആധാര്‍ കാര്‍ഡും ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ രസീതും കണ്ടെത്തി.


ആധാര്‍ കാര്‍ഡില്‍ ഇദ്ദേഹം തമിഴ് നവാട് സ്വദേശിയാണെന്ന് കണ്ടെത്തി. വീണ്ടും കീറിയ ഷര്‍ട്ടിലെ കടലാസു ശ്രദ്ധിച്ചപ്പോള്‍ അതൊരു ബാങ്ക് എഫ്ഡി രസീതാണെന്നും മനസിലായി. അതിലെ തുക കണ്ടപ്പോള്‍ സന്നദ്ധ സംഘടനയിലുള്ളവര്‍ കണ്ണുതള്ളി ഒരു കോടിയിലേറെ രൂപയുടെ എഫ്ഡി രസീതായിരുന്നു ഇത്.


തിരുനെല്‍വേലി സ്വദേശി മുത്തയ്യ നാടാന്‍ ിനാട്ടിലെ വലിയ ബിസിനസ്‌കാരനായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന നാടുവിട്ടതാണ് ഇദ്ദേഹം ഇത്രയും വലിയ തുക ബാങ്കില്‍ സ്ഥിര നിക്ഷേപം ഇട്ട് യാചകനായി അലയുകയായിരുന്നു.


വീടു വിട്ടിറങ്ങിയ ഇദ്ദേഹത്തെ ബന്ധുക്കള്‍ പലയിടങ്ങളിലും തിരഞ്ഞിരുന്നു. സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെ ഫോണ്‍ വിളി ലഭിച്ചതിനെ തുടര്‍ന്ന ബന്ധുക്കള്‍ എത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

Tags : Beggar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ