Crime News

വീട്ടമ്മയോടൊപ്പം ഫെയ്‌സ്ബുക്ക് ലൈവില്‍ അശ്ലീല രംഗങ്ങള്‍- അബദ്ധത്തില്‍ സംഭവിച്ചതെന്ന് പ്രതി

Sun, Sep 17, 2017

Arabianewspaper 777
വീട്ടമ്മയോടൊപ്പം ഫെയ്‌സ്ബുക്ക് ലൈവില്‍ അശ്ലീല രംഗങ്ങള്‍- അബദ്ധത്തില്‍ സംഭവിച്ചതെന്ന് പ്രതി

വീട്ടമ്മയോടൊപ്പമുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങള്‍ ലൈവായി ഫെയ്‌സ്ബുക്കില്‍ എത്തിയത് അബദ്ധത്തിലാണെന്ന് കേസിലെ പ്രതിയായ ലിനു പോലീസിന് മൊഴി നല്‍കി.


ഇരുവരുടേയും സമ്മതത്തോടെ ലൈംഗിക ബന്ധ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് പതിവായിരുന്നു. എന്നാല്‍, കഴിഞ്ഞ ഓണാവധിക്ക് നെടുങ്കണ്ടം സ്വദേശിയായ വീട്ടമ്മയുടെ ഒപ്പം സ്വകാര്യ നിമിഷങ്ങള്‍ അബദ്ധത്തില്‍ ലൈവായി സ്ടീം ചെയ്യുകയായിരുന്നു.


ലിനുവിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളെല്ലാം ഇത് ലൈവായി കാണുകയും പലരും ഷെയര്‍ ചെയ്യുകയും ചെയ്തു. ചിലര്‍ ഇത് റെക്കോര്‍ഡ് ചെയ്തതോടെ നിരവധി പേര്‍ ഇത് കണ്ടു. വാട്‌സ്ആപിലും മറ്റും വീഡിയോ വൈറലയതോടെ വീട്ടമ്മ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ലിനു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്.


വീട്ടമ്മയുമായി പലയിടങ്ങളിലും ചുറ്റിക്കറങ്ങിയെന്നും പതിവായി ഇവരുടെ വീട്ടിലെത്താറുണ്ടെന്നും ഹോട്ടല്‍ ജീവനക്കാരനായ ലിനു പോലീസിന് മൊഴി നല്‍കി.

Tags : FB live 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ