Sports News
ബംഗ്ലാദേശിന് അട്ടിമിറി വിജയം,. കീവിസിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു
Sat, Jun 10, 2017


ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന് അട്ടിമറി വിജയം. സെമി സാധ്യത നിലനിര്‍ത്തിയ അവര്‍ കിവീസിനെതിരെ ഉജ്ജ്വ പ്രകടനമാണ് നടത്തിയത്.
ന്യൂസിലാന്‍ഡ് നല്കിയ 265 റണ്‍സ് വിജയ ലക്ഷ്യം 47.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷത്തില്‍ ബംഗ്ലാദേശ് മറി കടന്നു. ബംഗ്ലാദേശിനോട് പരാജയപ്പെട്ട ന്യുസിലാന്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി.
ഷക്കീബ് ഹസനും (114) മഹമ്മദുല്ല (102) യും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ബംഗ്ലാദേശിന് വിജയമേകിയത്. നാലു വികറ്റ് നഷ്ടത്തില്‍ 33 എന്ന നിലയില്‍ നിന്നുമാണ് ബംഗ്ലാദേശ് അഞ്ചിന് 268 എന്ന അവിസ്മരണീയ സ്കോറിലേക്ക് കുതിച്ചെത്തിയത്. ഇരുവരും ചേര്‍ന്ന 224 റണ്‍സിന്റെ കൂട്ടുക്കെട്ട് ബംഗ്ലാദേശിന് ചരിത്രം കുറിച്ച വിജയം നേടിക്കൊടുക്കുകയായിരുന്നു.
നേരത്തെ, കെയിന്‍ വില്യംസണ് (57), റോസ് ടെയിലര്‍ (63) എന്നിവര്‍ ന്യൂസിലാന്‍ഡ് നിരയില്‍ തിളങ്ങി. ശനിയാഴ്ച നടക്കുന്ന ഓസീസ് -ഇംഗ്ലണ്ട് മത്സരത്തില്‍ ഓസ്ട്രേലിയ പരാജയപ്പെട്ടാല്‍ ബംഗ്ലാദേശ് സെമിയില്‍ എത്തും.
Lets Take A Moment And Salute Excellent 224 Run Partnership Between Shakib Al Hasan And Mahmudullah For 5th Wicket
#NZvBAN #BANvNZ #CT17 pic.twitter.com/yZXEaqRX1R
— Sir Jadeja (@SirJadeja) June 9, 2017
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന

Latest News Tags
Advertisment