General News

അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

Wed, Oct 11, 2017

Arabianewspaper 419
അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍
ബോളിവുഡ് നടന്‍ അനുപം ഖേറിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് ചെയര്‍മാനായി നിയമിതനായി, നേരത്തെ, ടിവി സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ ഈ പദവിയില്‍ നിയമിച്ചത് വന്‍ വിവാദമായിരുന്നു.

തങ്ങളുടെ ഇന്‍സ്റ്റിറ്റിയുട്ടില്‍ നിലവാരമില്ലാത്ത സിനിമകളില്‍ അഭിനയിക്കുന്ന ഗജേന്ദ്ര. ചൗഹാനെ കയറ്റില്ലെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭ പാതയിലായിരുന്നു,

എന്നാല്‍, സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയിരുന്നില്ല,. 139 ദിവസത്തെ സമരത്തിനു ശേഷവും ചൗഹാനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

അഭിനയത്തിന് കണ്ടു വട്ടം ദേശീയ പുരസ്‌കാരം നേടിയ അനുപം ഖേര്‍ നാടകവേദിക്കും സുപരിചിതനാണ്. ബിജെപിയുടേയും മോഡിയുടേയും അനുഭാവിയായ അനുപം ഖേറിന്റെ ഭാര്യ നടിയും ബിജെപിയുടെ എംപിയുമായ കിരണ്‍ ഖേര്‍ ആണ്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ