Troll Today News

നെറ്റില്‍ കാണുന്നതെല്ലാം സത്യമല്ല മക്കളെ,

Fri, Dec 08, 2017

Arabianewspaper 2125
നെറ്റില്‍ കാണുന്നതെല്ലാം സത്യമല്ല മക്കളെ,

ഇന്റര്‍നെറ്റില്‍ കാണുന്നതും വായിക്കുന്നതും സത്യമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇതാ കണ്ണുതുറക്കാന്‍ ഒരു സംഭവം. കഴിഞ്ഞ ദിവസങ്ങളിലാണ് ലോക മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത വൈറലായത്.


ഹോളിവുഡ് താരം അന്‍ജലീന ജോളിയെപോലെയാകാന്‍ ശ്രമിച്ച 19 കാരി 50 ശസ്ത്രക്രിയയിലൂടെ മുഖത്തിന്റെ കോലം കെടുത്തിയ വാര്‍ത്തയാണ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായത്.


വിചിത്രമായ തോന്നിയ വാര്‍ത്ത പലരിലും അത്ഭുതവും സംശയവും ജനിപ്പിച്ചിരുന്നു വിശ്വസിച്ചവരെ വിഡ്ഡികളാക്കിയാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയ ഇവര്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായത് തന്റെ ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രങ്ങളാണെന്നും വെളിപ്പെടുത്തി. ഇങ്ങിനെ പലതരത്തില്‍ ഫോട്ടോഷോപ്പ് ചെയ്തും മേക്കപ്പ് ഇട്ടും എടുത്ത ചിത്രങ്ങളും ഇവര്‍ പുറത്തു വിട്ടു.


 


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ