Health News
90 ശതമാനം ജനങ്ങളും മലിന വായു ശ്വസിക്കുന്നു- ലോകാരോഗ്യ സംഘടന
Wed, Sep 28, 2016


ലോകത്തിലെ 90 ശതമാനം ജനങ്ങളും മലിന വായു ശ്വസിക്കുന്നവരാണെന്ന് ലോകാരോഗ്യ സംഘടന. പത്തു പേരില്‍ ഒമ്പതും ദുഷിച്ച വായുവാണ് ശ്വസിക്കുന്നത്. ഒരോ വര്‍ഷവും 60 ലക്ഷം പേര് മരിക്കുന്നത് വായു മലീനകരണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് അടിമപ്പെട്ടാണെന്നും സംഘടന പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ റിപ്പോര്‍ട്ട് എല്ലാവരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണെന്നും ലോകാരോഗ്യ സംഘടനയുടെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റ് വകുപ്പിന്റെ മേധാവിയായ മരിയ നെയിര പറഞ്ഞു,
നഗരങ്ങളിലാണ് ഏറെ ഗൗരവതരമായ സ്ഥിതിവിശേഷം ഉള്ളത്. വായൂ മലീനികരണത്തില്‍ സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും ഒരുപോലെയാണെന്ന് പഠനം വ്യക്തമാക്കുന്നു. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളും മലനികരണത്തിന്റെ കാര്യത്തില്‍ അപായനിലയിലാണ്.
കാര്‍ബണ്‍ പുറന്തള്ളുന്ന വാഹനങ്ങള്‍ക്ക് നിയമന്ത്രണം ഏര്‍പ്പെടുത്തണം മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പഠന റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നു.
ലോകത്തിലെ 3000 നഗരങ്ങളില്‍ നിന്നുള്ള ഡാറ്റകളാണ് പഠനത്തിന് വിനിയോഗിച്ചത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- മലപ്പുറത്ത് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment