OMG News

മൂന്നു ദിവസത്തിനുള്ളില്‍ 200 പശുക്കള്‍ ചത്തു, ബിജെപി നേതാവിനെതിരെ കേസ്

Sat, Aug 19, 2017

Arabianewspaper 3858
മൂന്നു ദിവസത്തിനുള്ളില്‍ 200 പശുക്കള്‍ ചത്തു, ബിജെപി നേതാവിനെതിരെ കേസ്

ഛത്തീസ് ഗഡിലെ റായിപൂരിനടുത്ത് സര്‍ക്കാര്‍ സഹയത്തോടെ പ്രവര്‍ത്തിക്കുന്ന ഗോശാലയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 200 പശുക്കള്‍ ചത്തതായി റിപ്പോര്‍്ട്ട്.


ഹരീഷ് വര്‍മയുടെ നേതൃത്വത്തിലുള്ളതാണ് ഗോശാല എന്നാല്‍, ഗോശാലയുടെ മതില്‍ ഇടിഞ്ഞ് വീണ് 27 പശുക്കള്‍ മാത്രമാണ് ചത്തതെന്ന് സതീഷ് വര്‍മ പറയുന്നു.


ചത്ത പശുക്കളെ ഉടനെ തന്നെ കുഴിച്ചു മൂടിയതായും പറയപ്പെടുന്നു. 200 പശുക്കളെ പരിപാലിക്കാന്‍ കെല്പുള്ള ഗോശാലയില്‍ 600 പശുക്കളാണ് ഉള്ളതെന്നും സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ താന്‍ ബുദ്ധിമുട്ടുകയാണെനന്നും സതീഷ് വര്‍മ പറയുന്നു.


27 പശുക്കളുടെ ജഡം പോസ്റ്റ് മാര്‍ട്ടം ചെയ്തതായി മൃഗ ഡോക്ടര്‍ പറയുന്നു. ഇനിയും 50 പശുക്കള്‍ രോഗം ബാധിച്ചതാണെന്നും ഡോക്ടര്‍ മാര്‍ പറയുന്നു. ഗോശാലയില്‍ എത്ര പശുക്കള്‍ ഉണ്ടെന്ന കണക്ക് ഇതുവരെ ലഭ്യമല്ലെന്നും സ്ഥലം സന്ദര്‍ശിച്ച തഹസീല്‍ ദാര്‍ പറഞ്ഞു.

Tags : gaushala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ