OMG News
ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
Sun, Mar 11, 2018


ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചുഡാന്സ് ചെയ്യുന്നതിനിടെ 18 കാരനായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു,. കൂടെ നൃത്തം ചെയ്തിരുന്ന സഹോദരിക്ക് ആദ്യം സംഭവം മനസിലായില്ല. അഭിനയത്തിന്റെ ഭാഗമാണെന്നാണ് കരുതിയത്.
രാജസ്ഥാനിലെ ബാര്‍മറിലെ ജസോളിലാണ് സംഭവം. സുഹൃത്തിന്റെ 26 ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് വൃത്തം അരങ്ങേറിയത്. ഷാരൂഖ് ഖാന് -കദോള് അഭിനയിച്ച ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ഹിറ്റ് ചിത്രത്തിലെ തുജേ ദേഖാ കോയി ജാനാസനം എന്ന ഗാനമാണ് വേദിയില്‍ നൃത്തച്ചുവടുകളുമായി ഇവര്‍ അവതരിപ്പിച്ചത്.
ഇതിനിടെ തേരി ബാഹോം മേ മര് ജായേംഗെ എന്ന ഗാനഭാഗത്താണ് യുവാവ് മരിച്ചു വീണത് ഇതിനെ തുടര്‍ന്ന് അഭിനയമാണെന്ന് കരുതുകയായിരുന്നു. ബലൂണുകള്‍ കൊണ്ട് 26 എന്ന് എഴുതി വെച്ചതിലേക്കാണ് ഇയാള്‍ തലയടിച്ച് വീണത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു,. അതേസമം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഇവര്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന തരത്തില്‍ പ്രചരിക്കുകയും ചെയ്തു. ചില ന്യുസ് ചാനലുകളിലും ഈ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു. ഹൃദയസ്തംഭനം ഉണ്ടായാല്‍ ഏഴു മിനിറ്റിനുള്ളില്‍ സിപിആര്‍ എന്ന പ്രാഥമ ശുശ്രൂഷ നല്കി ഹൃദയത്തെ പുനരുജ്ജിവിപ്പിക്കാനാകും എന്ന അറിവ് ഇല്ലാത്തത് പലപ്പോഴും ഇത്തരം മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
I liked a @YouTube video https://t.co/QIhizvIM95 बाड़मेर पत्नी पति डांस अचानक
— FILM & DESIGN SCHOOL (@Rendercrystal) March 8, 2018
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
- ശ്രീദേവിയുടെ മരണവാര്‍ത്തയ്ക്ക് മുമ്പ് ബച്ചന്റെ ട്വീറ്റ് - ആറാം ഇന്ദ്രിയം എന്ന് സോഷ്യല്‍ മീഡിയ
Recommended news
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു

Latest News Tags
Advertisment