General News

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 തീര്‍ത്ഥാടകര്‍ മരിച്ചു

Mon, Jul 17, 2017

Arabianewspaper 283
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 തീര്‍ത്ഥാടകര്‍ മരിച്ചു

അമര്‍ നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 തീര്‍ത്ഥാടകര്‍ മരിച്ചു. അമ്പതോളം പേര്ക്ക് പരിക്കേറ്റു


തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ജമ്മു -ശ്രീനഗര്‍ ഹൈവേയില്‍ നിന്നും തെന്നി മാറി കൊക്കയിലേക്ക് മറിയുകയായിരുന്നു. റമ്പാന്‍ ജില്ലയിലെ നചലാനയിലാണ് സംഭവം.


16 പേരാണ് മരിച്ചത് 19 പേര്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. അപകടത്തി്ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി.

Tags : Amarnath 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ