Crime News

കളമശേരിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു

Mon, Dec 12, 2016

Arabianewspaper 1617
കളമശേരിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു

പിതാവിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് അവശ നിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.


എന്നാല്‍, മരണ കാരണം മസ്തിഷകത്തിലെ അണുബാധയാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.


മുന്നു മാസം മുമ്പാണ് പിതാവിന്റെ സുഹൃത്തുക്കളായ മൂന്നു പേര്‍ വീട്ടിലെത്തി ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. പോലീസ് മൂന്നു പേരേയെും അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്.

Tags : Gang rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ