Crime News

പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തത് പ്രകൃതി വിരുദ്ധ പീഡനത്തിനു ശേഷം

Thu, Mar 23, 2017

Arabianewspaper 1220
പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തത് പ്രകൃതി വിരുദ്ധ പീഡനത്തിനു ശേഷം

പതിമൂന്നു വയസുകാരന്‍ ആത്മഹത്യ ചെയ്തത് പ്രകൃതി വിരുദ്ധ പീഡനത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടത്തിലും ഇന്‍ക്വസ്റ്റിലും ആണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി.


കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


പുനലൂര്‍ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സ്വന്തം വിട്ടില്‍ കഴിഞ്ഞ മാസം 18 ന് തൂങ്ങിമരിക്കുകയായിരുന്നു. സഹോദരിയുടെ സ്‌കൂളിലെ വാര്‍ഷികത്തിന് വീട്ടിലുള്ളവര്‍ പോയ നേരത്താണ് മരണം. അയല്‍ വാസിയായ ഒരോളെ പോലീസ് സംശയിക്കുന്നുണ്ട്. പ്രതി ഉടന്‍ പിടിയിലാകുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.


 

Tags : Minor  rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ